Views

കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന   പ്രതിസന്ധികളും പരിഹാര നിര്‍ദേശങ്ങളും
  • 02 Mar
  • 2022

കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികളും പരിഹാര നിര്‍ദേശങ്ങളും

കഴിഞ്ഞ ചില ദിവസങ്ങളായി ക്രൈസ്തവ സമൂഹത്തിന്‍റെയും വിശ്വാസ ത്തിന്‍റെയും, കത്തോലിക്കാസഭയുടെയും സഭാനേതൃത്വത്തിന്‍റെയും വിവിധ തലങ്ങള്‍ ഒരിക്കല്‍ക്കൂടി നിരന്തര ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി മാറിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ ചര്‍ച്ചാവിഷയങ്ങളും, മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമുഖ വിഷയങ്ങളും പരിശോധിച്ചാല്‍ ടോപ്പ് റേറ്റഡ് ആയി നില്‍ക്കുന്നത് ഇത്തരം വിഷയ ങ്ങളാണ് എന്ന് കാണാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാംതന്നെ ഇതേരീതിയിലുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിടുംതോറും സാഹചര്യ ങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുന്നു എന്നുള്ളതിനാല്‍ കൂടുതല്‍ ഗൗരവമായി ഇക്കാര്യം വിശകലനവിധേയമാക്കപ്പെടേണ്ടതുണ്ട്. ബിഷപ്പ് ഫ്രാങ്കോ വിഷയത്തിലെ കോടതിവിധിയാണ് (ജനുവരി 14, 2022) ഒടുവില്‍ കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ ക്ക് വഴിയൊരുക്കിയത്. ഒട്ടേറെ വിവാദപരമ്പ രകള്‍ക്കൊടുവില്‍ വന്ന ഒരു കോടതിവിധി പലരും മുന്‍കൂട്ടി കണ്ടതിന് വിപരീതമായി മാറുമ്പോള്‍ സ്വാഭാവികമായും അത് ചര്‍ച്ച കള്‍ക്ക് കാരണമാകും. എന്നാല്‍, ഈ സംഭ വത്തോടൊപ്പം വ്യത്യസ്ത കാരണങ്ങളാല്‍ രൂപപ്പെട്ടതും ക്രൈസ്തവ സമൂ ഹവുമായി ബന്ധപ്പെട്ടതുമായ മറ്റു ചില കഴിഞ്ഞകാ ല സംഭവവികാസങ്ങളും പരിശോധിച്ചാല്‍ ഇവിടെ നടക്കുന്ന ചര്‍ച്ച കള്‍ ആ പ്രത്യേ ക സംഭവത്തിലോ വിവാദത്തിലോ ഒതു ങ്ങുന്നില്ല എന്നു ള്ളത് വ്യക്തമാണ്. പരീക്ഷയില്‍ പശു വ ിെ നക്ക ുറ ിച്ച ് അഞ്ചുകാര്യ ങ്ങള്‍ വ ിശദമ ാക്ക ാന്‍ ആവശ്യപ്പെട്ട ചോ ദ്യത്തിന് ഉത്തരമായി കുട്ടി പശുവിനെ കെ ട്ടിയ കയറിനെക്കുറിച്ചും കയര്‍ കെട്ടിയ തെങ്ങിനെ ക്കുറിച്ചും വിശദമായി എഴുതി എന്നതുപോലെയാണ് ഇത്തരം വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ പതിവായി പുരോഗമിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വാധീനമുള്ള തല്പരകക്ഷികളുടെയും ചില മാധ്യമ പ്രവര്‍ത്തകരുടെയും ഇടപെടലുകളും, ചില ക്രൈസ്തവേതര തീ വ്രവര്‍ഗ്ഗീയ സംഘടനകള്‍ ഇത്തരം വിഷയ ങ്ങളില്‍ പതിവായി അമിത താല്പര്യമെടുത്ത് പക്ഷം ചേരുന്നതും തികച്ചും സംശയാസ്പ ദമാണ്. ഒപ്പം, നാം സൂക്ഷ്മമായി വിലയിരുത്തേണ്ട മറ്റുചില ഘടകങ്ങളുമുണ്ട്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ആക്ടിവിസ്റ്റുകള്‍ എന്ന ഭാവേന സെലക്ടീവ് ആയ വിഷയങ്ങളില്‍ (പ്രധാനമായും കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍) അഭിപ്രായ പ്രകടനങ്ങളുമായിമുഖ്യധാരാമാധ്യമങ്ങളിലും സാമൂഹ്യമാധ്യമ ങ്ങളിലും പതിവായി പ്രത്യക്ഷപ്പെടുന്നവരുണ്ട്. അവരില്‍ കൂടുതല്‍ പേരും ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായുള്ളവരും വ്യക്തമായും സ്ഥാപിത താല്പര്യങ്ങളോടെ മുന്നി ട്ടിറങ്ങിയവരുമാണ്. അത്തരക്കാരിലൂടെയാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍സഭാവിരുദ്ധ സന്ദേശങ്ങളും അവാസ്തവങ്ങ ളും കേരളസമൂഹത്തില്‍ വ്യാപിച്ചിട്ടുള്ളത്. െ െ ക്രസ്തവ സമ ൂഹങ്ങള ു ം കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് സമീപകാലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവിധ വിവാദവിഷയങ്ങളില്‍ ഉടന ടി പ്രതികരണ സജ്ജരായി എത്തുന്നത് മിക്കവാറും ഒരേ ആള്‍ക്കാര്‍ തന്നെയാണ്. ഈ വിഷയങ്ങള്‍ ഏത ു തന്നെ എട ുത്ത് പരിശോധിച്ചാലും അര്‍ഹിക്കുന്നതി ന്‍റെ പതിന്മടങ്ങോ അതിലുമേറെയോ പ്രാധാന്യം നല്‍കി യും വലിയ അളവില്‍ ദുര്‍വ്യാഖ്യാന ങ്ങള്‍ മെനഞ്ഞുമാണ് അവതരിപ്പിക്കപ്പെട്ടിട്ടു ള്ളതും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതും. അതിന് മുന്നില്‍ നിന്നിട്ടുള്ളത് (നിര്‍ത്തിയിട്ടുള്ളത്) സഭയുമായി അടു ത്ത ബന്ധമുള്ളവര്‍/ ഉണ്ടായിരുന്നവര്‍ എന്ന് ഇപ്പോഴും പൊതുസമൂഹം ഉറച്ചുവിശ്വസി ക്കുന്ന ചിലരാണ്. മുന്‍ സന്യാസിനിമാര്‍മുന്‍സന്യാസിനിമാരായ ലൂസി കള പ്പുര, ടീന ജോസ്, ജെസ്മി തുടങ്ങി യ വ ര്‍ ഇത്തരം വിവാദ വിഷയങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെയും ചാനല്‍ ചര്‍ച്ചകളില്‍ നിത്യസാന്നിധ്യംഉറപ്പിക്കുകയും , തികച്ചും വസ്തുതാവിരുദ്ധ മായ വ്യാഖ്യാനങ്ങള്‍ ആവര്‍ത്തിച്ചവതരിപ്പിച്ച് സഭാസംവിധാനങ്ങളെ മുഴുവനോടെ പ്രതി ക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ഈ ദിവസങ്ങളിലും അത് ആവര്‍ത്തിക്കുന്നു. പീഡിപ്പിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന 'ബഹുഭൂരിപക്ഷം വരുന്ന' സന്യസ്തരുടെ പ്രതിനിധികളാണ് ആ സ്ത്രീകള്‍ എന്ന പൊതുബോധം അവരെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാ ല്‍ വലിയൊരു ജനവിഭാഗം കടുത്ത തെറ്റി ദ്ധാരണകളില്‍ അകപ്പെട്ടിരിക്കുകയാണ്. കാപട്യത്തിന്‍റെ ആള്‍രൂപങ്ങളായി മാറിക്ക ഴിഞ്ഞ ഇവര്‍ അറിഞ്ഞുകൊണ്ട് മറ്റുചിലരുടെ കൈകളിലെ ഉപകരണങ്ങളായി വിധേയപ്പെട്ടിരിക്കുകയാണെന്ന് കരുതുന്നതില്‍ തെറ്റി ല്ല . അവരുടെ ചില ബന്ധങ്ങളും , അ വ ര്‍ ഉള്‍പ്പെടുന്ന ചില കൂട്ടായ്മകളുടെ സ്വഭാവവും , അവരെ പിന്തുണച്ച് പരസ്യമായി രംഗത്തുവ ന്നിട്ടുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ഏത് പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമാണെന്നുള്ളതും , അവര്‍ ഇടപെടാറുള്ള വിഷയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും തുടങ്ങിയവ ഈ വിധേയത്വസ്വഭാവത്തിന് തെളിവുകളാണ്. ഏകപക്ഷീയമായ മാധ്യമ ചര്‍ച്ചകള്‍ഏറ്റവും ഒടുവില്‍ വിവാദമാക്കി മാറ്റിയ കോടതിവിധി സംബന്ധിച്ച ചര്‍ച്ചകള്‍ തികച്ചും ഏകപ ക്ഷീയമായിരുന്നു എന്ന് കാണാനാ വും. സഭാനേതൃത്വം ഔദ്യോഗിക വക്താക്കളായി നിര്‍ദ്ദേശിച്ചിരു ന്ന ആരെയും തന്നെ പ്രധാന മാ ധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയുണ്ടാ യില്ല എന്നുമാത്രമല്ല, നാലും അഞ്ചും പേര്‍ പങ്കെടു ത്ത മാധ്യമ ചര്‍ച്ചകളില്‍ പലപ്പോഴും ഒരാളൊഴികെ മറ്റെല്ലാവരും വിധിയെയും കത്തോലിക്കാ സഭയെയും അന്ധമായി വിമര്‍ശിക്കാനായി വിളിച്ചുവരുത്തപ്പെട്ടവരായിരുന്നു. ഏഷ്യാനെ റ്റ്, മാതൃഭൂമി, മീഡിയാവണ്‍ തുടങ്ങിയ ചാ നലുകള്‍ ഇക്കാര്യത്തില്‍ പരസ്പരം മത്സരി ച്ചു. മാതൃഭൂമിയുടെ ഒരു പ്രധാന ചര്‍ച്ചയില്‍ മുഖ്യമായും സംസാരിച്ചത് അഡ്വ. ജയശങ്ക റും മറ്റൊരാള്‍ അഡ്വ. ഇന്ദുലേഖ ജോസഫും ആയിരുന്നു. ഏഷ്യാനെറ്റിന്‍റെ ഒരു മുഖ്യ ചര്‍ ച്ചയില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, ലൂസി കള പ്പുര, ജോമോന്‍ പുത്തന്‍പുര തുടങ്ങിയവര്‍ പ്രധാനമായും സംസാരിച്ചു. തികച്ചും ഏകപ ക്ഷീയവും തെറ്റിദ്ധാരണാജനകവുമായ ഉപസംഹാരത്തോടെയാണ് ഈ ചര്‍ച്ചകളെല്ലാംതന്നെ അവസാനിക്കുകയുണ്ടായത്. ഇത്തരത്തില്‍ വിഷയങ്ങളെ മറികടന്ന് സഭാവിമര്‍ശനത്തിന് കൂടുതല്‍ ഊന്നല്‍കൊടുത്തുകൊണ്ടുള്ള മാ ധ്യമ ഇടപെടലുകളാണ് ഏറെയും കാണാന്‍ കഴിയുക. സ്ഥാപിത താല്പര്യങ്ങളുള്ള ചിലരുടെ ശക്തമായ സ്വാധീനം ഇത്തരം ചര്‍ച്ച കളിലും മാധ്യമ ഇടപെടലുകളിലും സംശയി ക്കുന്നതില്‍ തെറ്റില്ല. ആക്ടിവിസ്റ്റുകളായ സന്യസ്തര്‍ രംഗത്ത് സിസ്റ്റേഴ്സ് ഇന്‍ സോളിഡാരിറ്റി എന്ന സന്യസ്ത കൂട്ടായ്മയും സമാനമായ രീതിയിലുള്ള പ്രതികരണകുറിപ്പ് ജനുവരി 15ന് സഭാ നേതൃത ്വത്തിന്‍റെ വിവിധ ഉത്തരവാദിത്തങ്ങളി ല്‍ ആയിരിക്കുന്ന പലര്‍ക്കും അയയ്ക്കുകയും അതിന്‍റെയും കോപ്പി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുകയുമുണ്ടായിരുന്നു. ഇത്തരത്തില്‍ വ്യക്തിപരമായ നിരവധി പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും ഓ ണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. രഹസ്യമായി സഭാനേതൃത്തോട് പങ്കുവയ് ക്കേണ്ട സ്വകാര്യവിവരങ്ങള്‍ഉള്‍പ്പെടുന്നവയായി ട്ടും എല്ലാ കത്തു കളും പരസ്യപ്പെടു ത്ത െ പ്പ ട ുന്നത ് സംശയകരമാണ്. മുഖ്യമായും മലയാളികളല്ലാത്ത ആക്ടിവിസ്റ്റുകളായ സന്യസ്തരാണ് സമാനസ്വഭാവമുള്ളഈ പ്രതികരണ ങ്ങള്‍ക്ക് പലതി നും പിന്നില്‍. കേരളത്തില്‍ നിന്നുള്ള ചി ലര്‍ മുന്‍കൈെ യ ട ുത്ത ് ഇത്തരത്തി ലുള്ള അനേ നിരീക്ഷണം കെസിബിസി ജാഗ്രത ന്യൂസ് 9 മാര്‍ച്ച് 2022 കരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കാന്‍ ആസൂ ത്രിതമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്ന് ഏറെക്കുറെ ഉറപ്പാണ്. മേല്‍പ്പറഞ്ഞ പ്രതി കരണങ്ങള്‍ നടത്തിയിട്ടുള്ള ആരുംതന്നെ നിഷ്പക്ഷമായി കോടതിവിധി പഠിക്കു കയോ, ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ മറ്റു വിവിധവശങ്ങള്‍ വിശകലനം ചെയ്യുകയോ ഉണ്ടായിട്ടുണ്ടെന്ന് കരുതാനാവില്ല. സമീപ ദിവസങ്ങളായി കേരളത്തില്‍ സജീവമാ യി പ്രചരിക്കുന്ന, പക്ഷം പിടിച്ചുള്ളതും സ്ഥാപിത താല്പര്യങ്ങളോടു കൂടിയതുമായ ചില ആഖ്യാനങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിച്ചിട്ടുള്ളതായി മനസിലാക്കാന്‍ കഴിയുന്നത്. ദേശീയശ്രദ്ധ പിടിച്ചുപറ്റും വിധമുള്ളഒരു വലിയ വിവാദമായി വീണ്ടും ഈ വിഷയംമാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് വ്യക്തം.