News Details

ഡിജിറ്റൽ മാധ്യമങ്ങൾ ഗുരുതര ധാർമിക പ്രശ്നങ്ങളുയർത്തുന്നു: ഫ്രാൻസിസ് മാർപാപ്പ
  • 19 Jul
  • 2022

ഡിജിറ്റൽ മാധ്യമങ്ങൾ ഗുരുതര ധാർമിക പ്രശ്നങ്ങളുയർത്തുന്നു: ഫ്രാൻസിസ് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​യ ധാ​​​ർ​​​മി​​​ക​​പ്രശ്ന​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ.

ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ലു​​​ള്ള ആ​​​ധി​​​കാ​​​രി​​​കത​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​രും വി​​​വേ​​​ക​​​​ത്തോ​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ണമെന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഗ്നി​​​സി​​​ന്‍റെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ സി​​​യൂ​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ 18 വ​​​രെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം. വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ തീ​​​ർ​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ സി​​​ഗ്നി​​​സി​​​നും ക​​​ത്തോ​​​ലി​​​ക്ക മാ​​​ധ്യ​​​മ​​ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്കും ക​​​ഴി​​​യു​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യാ​​​ശി​​​ച്ചു.