News Details

അന്വേഷണവിധേയമാക്കണം: കെസിബിസി
  • 14 Jul
  • 2021

അന്വേഷണവിധേയമാക്കണം: കെസിബിസി

കൊച്ചി: സീറോമലബാര്‍ ഫരീദാബാദ്-ഡല്‍ഹി രൂപതയുടെഇടവകയായ ലാഡോസറായി അന്ധേരി മോഡ് ലിറ്റില്‍ ഫ്ളവര്‍ദൈവാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നുകെസിബിസി ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. (ദീപിക, 14/7/2021)